നമ്മ മെട്രോയ്ക്കുവേണ്ടി ബി.ഇ.എം.എൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമാണം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ബി.ഇ.എം.എൽ. (ബെമൽ) ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമാണം ആരംഭിച്ചു.

ബെംഗളൂരു മെട്രോയ്ക്കുവേണ്ടിയാണ് ട്രെയിനുകൾ നിർമിക്കുന്നത്.

ബെംഗളൂരു വിമാനത്താവള മെട്രോ ലൈനിലേക്കുൾപ്പെടെയാണ് നിർമാണം.

53 ട്രെയിനുകൾ നിർമിക്കാനുള്ള കരാറാണ് ബി.ഇ.എം.എലിന് ലഭിച്ചിട്ടുള്ളത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

3177 കോടി രൂപയുടെ കരാറാണിത്. ഉദ്ഘാടനത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു, ബി.ഇ.എം.എൽ. ചെയർമാൻ ശന്തനു റോയ് എന്നിവർ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts