ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

സെപ്റ്റംബർ 3 മുതൽ 25 വരെ ഇരുവശങ്ങളിലേക്കുമായി 8 ട്രിപ്പുകൾ ഉണ്ടാകും.

ബയ്യപ്പനഹള്ളി വിശ്വേശ്വര ടെർമിനലിൽ നിന്നാണ് പുറപ്പെടുക.

16 എസി ത്രീടയർ 2 സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

കഴിഞ്ഞ ആഴ്ച ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്ന് കൊച്ചുവേളിയിലേക്ക് ആരംഭിച്ച സ്പെഷ്യൽ എസി ട്രെയിനിന് പുറമെയാണിത്.

സെപ്റ്റംബർ 18 വരെയാണ് എസി സ്പെഷ്യൽ സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts