2 വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

SHOCK

ബെംഗളൂരു: ദാവൻഗരെ, തുമകുരു ജില്ലകളിൽ വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ദമ്പതികളും ആൺകുട്ടിയും വൈദ്യുതാഘാതമേറ്റ് മരിച്ചു.

ദാവൻഗെരെ താലൂക്കിലെ കതേഹള്ളി ഗ്രാമത്തിൽ നാഗരാജും (35) ഭാര്യ ലതയും (30) മരിച്ചു. ദമ്പതികൾ തങ്ങളുടെ ഭൂമിയിൽ തക്കാളിയും മറ്റ് വിളകളും കൃഷി ചെയ്തിരുന്നു. ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ഇവരുടെ ഭൂമിയിൽ വെള്ളം കയറിയിരുന്നു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

മറ്റൊരു സംഭവത്തിൽ സിറ താലൂക്കിലെ ഹുയിൽഡോർ കാവൽ ഗ്രാമത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് വൈദ്യുതാഘാതമേറ്റും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts