കൂടുതൽ അർഹതപ്പെട്ടവർ വേറെ ഉണ്ട് ; കർണാടക നാടക അക്കാദമിയുടെ അവാർഡ് നിരസിച്ച് പ്രകാശ് രാജ്

ബംഗളുരു : തന്നേക്കാൾ യോഗ്യരായവർ ഉണ്ട് എന്ന് ചൂണ്ടികാട്ടി കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നടൻ പ്രകാശ് രാജ് നിരസിച്ചു.

താൻ ഈ ഇടെയാണ് നാടകങ്ങളിൽ വീണ്ടും സജീവമായത്.  നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നില്ല.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

അവരെ അവർഡിന് പരികാണിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമഗ്രസംഭാവനയ്ക്കുള്ള വിഭാഗത്തിൽ പ്രകാശ് രാജിന് അവാർഡ് പ്രഖ്യാപിച്ചത്.

മുൻ മന്ത്രിയും നടിയുമായ ഉമാശ്രീ ഉൾപ്പെടെ 93 പേരാണ് ഇത്തവണ ബഹുമതിക്ക് അർഹരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us