ഇനി പൂർണ നിരോധനം ; വിനായക ചതുർഥി ആഘോഷത്തിന് വേണ്ട പിഒപി വിഗ്രഹങ്ങൾ

 

ബംഗളുരു : സംസ്ഥാനത്തെ വിനായക ചതുർഥി ആഘോഷത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് (പി ഒ പി ) വിഗ്രഹങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി കർണാടക മാലിനികരണ നിയന്ത്രണ ബോർഡ്‌.

മുൻവർഷങ്ങളിൽ ബംഗളുരു നഗരജില്ലയിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് .

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

മണ്ണിൽ ലയിച്ച് ചേരാത്ത പി ഒ പി വിഗ്രഹങ്ങൾ നിമജജനം ചെയ്യുന്നത് തടകങ്ങളിലും കനാലുകളിലും ഗുരുതര പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

പകരം കളിമൺ കൊണ്ടുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts