അതിവേഗ റെയിലിന് സ്ഥലം നൽകിയാൽ നഷ്ടപരിഹാരമായി നൽകുക നാലിരട്ടി തുക 

ബെംഗളൂരു: മൈസൂരു- ബെംഗളൂരു- ചെന്നൈ അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം വിട്ടു നൽകുന്ന കർഷകർക്ക്l നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ.

ഹൈസ്‌പീഡ് റെയിൽ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നൽകുമെന്ന് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
[masterslider id="10"]

Related posts