മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു 

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു.

വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ത്ത് ചാക്കോ – ലില്ലി ദമ്പതികളുടെ മകള്‍ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.

ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു.

മാനന്തവാടിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണല്‍ഷിപ്പിന്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts