മുംബൈ: സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ യുവതി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ…
Read MoreMonth: April 2024
സംസ്ഥാനത്തിന്റെ തീര പ്രദേശത്ത് മാവോ സാന്നിധ്യം
ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സല്‍ വിരുദ്ധ സേനയും പോലീസും കനത്ത ജാഗ്രതയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളില്‍ എത്തിയതായി പോലീസ് പറഞ്ഞു. ബൂട്ടും യൂനിഫോമും ധരിച്ചതായും ഇവരുടെ കൈയില്‍ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബാഗില്‍ ആയുധങ്ങളാകാമെന്നാണ് പോലീസ് നിഗമനം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടില്‍ അടുത്തിടെ മാവോവാദികള്‍ അതിക്രമിച്ച് കയറിയതായി അധികൃതർ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കഴിച്ച സംഘം, അവരുടെ ലാപ്ടോപ്പുകളും…
Read More14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലീസ് പറഞ്ഞു. 2023 ജൂണ്‍ 5 നും 2024 ഏപ്രില്‍ 3 നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല…
Read More55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: 55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയായ കരണ്‍ എന്ന 19കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന റായ്ച്ചൂർ സ്വദേശിനിയായ സ്ത്രീയെയാണ് യുവാവ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച മദ്യശാലയിലേക്ക് പോകാനിറങ്ങിയ 55കാരിയുടെ മൃതദേഹം ബുധാനാഴ്ച രാവിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് സ്ത്രീ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. യുവതി പോയ…
Read Moreടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; പുതുക്കിയ തിയതി അറിയാൻ വായിക്കാം
ബെംഗളൂരു : വെള്ളം പാഴാകുന്നത് തടയാൻ ടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ബെംഗളൂരു വാട്ടർസപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ള്യു.എസ്.എസ്.ബി.) ഏപ്രിൽ 30 വരെ നീട്ടി. ഞായറാഴ്ച വരെയാണ് നേരത്തേ സമയം നൽകിയിരുന്നത്. മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, അപ്പാർട്ട്‌മെന്റുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എയ്‌റേറ്ററുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. ടാപ്പുകളിൽനിന്ന് അനാവശ്യമായി വെള്ളം പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
Read Moreവയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘം
കൽപ്പറ്റ: എത്ര വലിയ നേതാവാണെങ്കിലും സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ പിന്നെ എല്ലാം പോലും നിയന്ത്രിക്കുന്നത് പാർട്ടി നിശ്ചയിക്കുന്ന ടീമാണ്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘമാണ്. ഇവരാണ് സുരേന്ദ്രന്റെ ഓരോ നീക്കവും തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ റീൽസ്, ക്യാപ്സൂൾ , മറുപടികൾ എല്ലാത്തിനും ടീം. എല്ലാ പാർട്ടി ലൈനിൽ വേണം, ഇതിന്റെയെല്ലാം നേതൃത്വത്തിന് മുതിർന്നവർ തന്നെ. വയനാട്ടിൽ കെ.സുരേന്ദ്രനായി സ്മൃതി ഇറാനി എത്തി. യോഗി ആദിത്യനാഥ് അടുത്ത ഘട്ടത്തിൽ വരുമെന്നാണ് വിവരം. സോഷ്യൽ മീഡിയ…
Read Moreഗുരുവായൂരിൽ രാഹുൽ ഗാന്ധിയുടെ പേരിൽ 20,000 രൂപയുടെ ആനയൂട്ട് വഴിപാട് നടത്തി യുവതി
തൃശൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂർ ആനക്കോട്ടയിൽ ആനയൂട്ട് വഴിപാട്. അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണന്റെ വകയാണ് ആനയൂട്ട്. രാഹുൽ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.
Read More120 അടി ഉയരമുള്ള രഥം തകർന്നുവീണു; ക്ഷേത്രോത്സവത്തിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ബെംഗളൂരു : ബെംഗളൂരുവിന് സമീപം ആനേക്കലിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ 120 അടി ഉയരമുള്ള രഥംതകർന്നുവീണു. ചുറ്റും ഒട്ടേറെയാളുകൾ ഉണ്ടായിരുന്നെങ്കിലും രഥംവീഴുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹസ്‌കുർ മധുരമ്മ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ രഥമാണ് തകർന്നു വീണത്. കയർ കെട്ടി രഥം വലിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. ശക്തിയോടെ നിലംപതിച്ചതിനെ തുടർന്ന് പ്രദേശത്ത് പുകപടലം നിറഞ്ഞു. രഥം വലിക്കുന്നതിനായെത്തിച്ച കാളകളും പരിഭ്രാന്തരായി ഓടി. ഹസ്‌കുർ മധുരമ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും രഥം അലങ്കരിച്ച് പ്രദക്ഷിണം നടത്താറുണ്ട്.
Read Moreബെംഗളൂരുവിൽ 37.6 ഡിഗ്രി; കൊടുംചൂടിൽ ഉരുകി നഗരം; ആശുപത്രികളിലും സൺസ്‌ട്രോക്ക് വാർഡുകൾ ആരംഭിച്ചു
ബെംഗളൂരു : കൊടുംചൂടിൽ വലയുന്ന വടക്കൻ കർണാടകത്തിലെ കലബുറഗി ജില്ലയിൽ ഞായറാഴ്ച 43.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ബെംഗളൂരുവിലനുഭവപ്പെട്ട കൂടിയ ചൂടാണിത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും സൺസ്‌ട്രോക്ക് വാർഡുകൾ തുറന്നു. സാധാരണ ഏപ്രിലിൽ ബെംഗളൂരുവിൽ അനുഭവപ്പെടുന്ന താപനിലയേക്കാൾ കുറഞ്ഞത് മൂന്നു ഡിഗ്രി സെൽഷ്യസെങ്കിലും കൂടുതലാണ് ഈ വർഷം. റായ്ച്ചൂരുവിൽ 41.8 ഡിഗ്രി സെൽഷ്യസും ബാഗൽകോട്ടിൽ 41.5 ഡിഗ്രി സെൽഷ്യസും കൊപ്പാളിൽ 41.3 ഡിഗ്രി സെൽഷ്യസും വിജയപുരയിൽ 41…
Read Moreനഗരത്തിലെ നികുതി പിരിവിൽ 18 ശതമാനം വർധനവ്
*5* ബെംഗളൂരു: 2023-24 സാമ്പത്തിക വർഷത്തിൽ 3,945 കോടി രൂപ വസ്‌തുനികുതിയായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) സ്വരൂപിച്ചു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ അഥവാ 18% വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐടി ഹബ്ബ് എന്ന് പേരുകേട്ട മഹാദേവപുര സോൺ, ബിബിഎംപിയുടെ മൊത്തം വസ്തു നികുതി പിരിവിൻ്റെ നാലിലൊന്നിലധികം, മൊത്തം 1,042 കോടി രൂപയാണ് ലഭിച്ചത്. 2023-24ൽ 4,412 കോടി രൂപ വസ്തുനികുതി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, പൗരസമിതിക്ക് 10 ശതമാനത്തിലധികം കുറവുണ്ടായി ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള വാണിജ്യ സ്വത്തുക്കളുടെ സമൃദ്ധിയിൽ മഹാദേവപുരയുടെ സ്ഥിരതയുള്ള…
Read More