ടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; പുതുക്കിയ തിയതി അറിയാൻ വായിക്കാം

ബെംഗളൂരു : വെള്ളം പാഴാകുന്നത് തടയാൻ ടാപ്പുകളിൽ എയ്‌റേറ്റർ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ബെംഗളൂരു വാട്ടർസപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ള്യു.എസ്.എസ്.ബി.) ഏപ്രിൽ 30 വരെ നീട്ടി.

ഞായറാഴ്ച വരെയാണ് നേരത്തേ സമയം നൽകിയിരുന്നത്. മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, അപ്പാർട്ട്‌മെന്റുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എയ്‌റേറ്ററുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ടാപ്പുകളിൽനിന്ന് അനാവശ്യമായി വെള്ളം പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts