45 വർഷത്തിന് ശേഷം ബെംഗളൂരു നഗരത്തിലെ തിരക്കേറിയമജസ്റ്റിക് ബസ് ടെർമിനൽ വീകരിക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ 45 വർഷത്തിന് ശേഷം നവീകരിക്കുന്നു.

മെട്രോ കൂടി വന്നതോടെ നിലവിലെ ടെർമിനലിന്റെ സ്ഥലപരിമിതി ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നവീകരണം ആരംഭിക്കുന്നതെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

മജസ്റ്റിക് കേന്ദ്രീകരിച്ച് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബാണ് നിർമിക്കുന്നത്. കെഎസ്ആർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ടെർമിനലുകൾ, ബിഎംടിസി ടെർമിനൽ, നമ്മ മെട്രോ ഇന്റർചേഞ്ച് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുള്ളതാണു നിർദിഷ്ട മൾട്ടി മോഡൽ ഹബ്ബെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts