ബെംഗളൂരു: ചിക്കമഗളൂരു, മൈസൂരു ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റജബ് മാസത്തിന് ഇന്ന് 13 -O1 – 2024 ശനിയാഴ്ച തുടക്കമായതായി ബെംഗളൂരു ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായും അതനുസരിച്ച് റജബ് 27( മിഅ്റാജ് ദിനം ) ഫെബ്രുവരി 8 വ്യാഴാഴ്ച ആയിരിക്കുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട്... -
നടൻ ദർശൻ ആരാധകന്റെ കൊലയ്ക്ക് ശേഷം പൂജയിൽ പങ്കെടുത്തെന്ന് ഭാര്യ
ബെംഗളൂരു∙ ആരാധകനെ കൊന്ന കേസിൽ പ്രതിയായ നടൻ ദർശൻ, കുറ്റകൃത്യത്തിനു ശേഷം... -
മദ്യനയ അഴിമതി കേസിൽ കെജരിവാളിന് ജാമ്യം;
ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...