റജബ് മാസത്തിന് തുടക്കമായി; ഇന്ന് റജബ് ഒന്ന്

ബെംഗളൂരു: ചിക്കമഗളൂരു, മൈസൂരു ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റജബ് മാസത്തിന് ഇന്ന് 13 -O1 – 2024 ശനിയാഴ്ച തുടക്കമായതായി ബെംഗളൂരു ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായും അതനുസരിച്ച് റജബ് 27( മിഅ്‌റാജ് ദിനം ) ഫെബ്രുവരി 8 വ്യാഴാഴ്ച ആയിരിക്കുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts