ബെംഗളൂരുവിൽ നിന്നും 9ാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

ബെംഗളൂരു: നഗരത്തിൽ നിന്നും 9 ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായി.

ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്ന് (10 ജനുവരി 2024) രാവിലെ 6:00 മണി മുതലാണ് വിദ്യാർത്ഥിയെ കാണാതായിട്ടുള്ളത്.

പെൺകുട്ടിക്ക് 5.3 അടി ഉയരവും, വെളുത്ത നിറവും, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനുള്ള കഴിവുമുണ്ട്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ +91 94483 13178

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts