പിക്കപ്പ് വാൻ പാൽ പെട്ടികൾ ഇടിച്ചു തെറിപ്പിച്ചു; റോഡ് മുഴുവൻ പാലഭിഷേകം

ബെംഗളൂരു : നഗരത്തിലെ കടിയാലിയിലെ മിൽക്ക് ബൂത്തിന് മുന്നിൽ പിക്കപ്പ് ഡ്രൈവർ അമിതവേഗതയിൽ വന്ന് പാൽ പെട്ടികളിൽ ഇടിച്ചു തെറിപ്പിച്ചു.

ദേശീയ പാതയോരത്തെ മിൽക്ക് ബൂത്തിന് മുന്നിൽ പത്തോളം പാൽ പെട്ടികൾ ക്രമീകരിച്ചിരുന്നു.

ഈ സമയം ഇരുചക്രവാഹനയാത്രികനെ ഇടിക്കാതെ ഒഴിവാക്കാൻ ശ്രമിച്ച പിക്കപ്പ് ഡ്രൈവർ നിയന്ത്രണം വിട്ട് പാൽ പെട്ടിയിലേക്ക് നേരിട്ട് ഇടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

റോഡരികിലെ പാല് നിമിഷനേരം കൊണ്ട് ചിതറിവീണ് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ അപകടത്തിൽ സൈക്കിൾ യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts