ഹുബ്ബള്ളിയിൽ സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു

ബെംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ തിരുമലക്കൊപ്പ ഗ്രാമത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു. മഞ്ജുനാഥ് ഹുബ്ലിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. ഷോർട്ട് സർക്യൂട്ട് മൂലം തീ ആളിപ്പടരുകയും ഗോഡൗണുകൾ മുഴുവൻ വസ്തുക്കളും കത്തിനശിക്കുകയും ചെയ്തു.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഹൂബ്ലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts