ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരുവിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.

സഹകാരനഗർ എ.ബി.ഇ.എഫ്.ജി. ബ്ലോക്കുകൾ, അമൃതഹള്ളി, തലകാവേരി ലേഔട്ട് , ബിജിഎസ് ലേഔട്ട്, നവ്യ നഗർ, ജികെവികെ ലേഔട്ട്, സാമ്പിഗെഹള്ളി, അഗ്രഹാര വില്ലേജ്, വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, കെമ്പപുര, കെമ്പപുര, ടെലികോം ലേഔട്ട്, സിംഗഹള്ളി രണ്ടാം ഘട്ടം , വെങ്കിടേശ്വര നഗർ , കള്ളിപാളയ, ആറ്റൂർ ലേഔട്ട്, തിരുമനഹള്ളി, യശോദ നഗർ , ഗോപാലപ്പ ലേഔട്ട്, ആർഎംസെഡ് അസൂർ, ബ്രിഗേഡ് കാലാഡിയം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts