നിങ്ങൾ അറിഞ്ഞോ? ബുധനാഴ്ചകളിൽ പ്രത്യേക സർവീസ് ഒരുക്കി വന്ദേഭാരത്; വായിക്കാം

ബെംഗളൂരു : ചെന്നൈ-മൈസൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു.

ഇന്ന് മുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരു ദിവസമാകും വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ്.

06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും.

8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts