ബെംഗളൂരുവിൽ സ്വർണ്ണ വില ഉയർന്നുതന്നെ: ഇതാണ് ഇന്നത്തെ നിരക്ക്

ബംഗളൂരു : ബംഗളൂരുവിൽ വെള്ളിയാഴ്ച സ്വർണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി.

22 കാരറ്റ്, 24 കാരറ്റ് സ്വർണത്തിന് യഥാക്രമം 60 രൂപയും 65 രൂപയുമാണ് കൂടിയത്.

ഇതോടെ ബെംഗളൂരുവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6,169 രൂപയായി. എട്ട് ഗ്രാമിന് 45,240 രൂപയാണ് വില.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

“ഇവിടെ നൽകിയിരിക്കുന്ന നിരക്കുകൾ ജിഎസ്ടി, ടിസിഎസ്, മറ്റ് ലെവികൾ എന്നിവ ഒഴികെയുള്ളതാണ്”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts