കുമാരസ്വാമി രാഷ്ട്രീയ വില്ലൻ കൂടാതെ ബിജെപിയെക്കാൾ നിരാശൻ; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപിയേക്കാൾ നിരാശനാണ് എച്ച്‌ഡി കുമാരസ്വാമിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മഹാഭാരതത്തിലെ എല്ലാ വില്ലന്മാരുമായും സിദ്ധരാമയ്യയെ ഉപമിച്ച കുമാരസ്വാമി, ഒരു വലിയ രാഷ്ട്രീയ വില്ലനുണ്ടെങ്കിൽ അത് മിസ്റ്റർ എച്ച്‌ഡി കുമാരസ്വാമിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

സിദ്ധരാമയ്യ കർണാടകയുടെ നീറോ ചക്രവർത്തിയാണെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കൂടിയായ കുമാരസ്വാമി കഴിഞ്ഞ ദിവസം അക്സെപമുന്നയിച്ചിരുന്നു.

കോൺഗ്രസ്സിനെ സ്‌കാംഗ്രസ്‌ എന്നും വിളിച്ചാക്ഷേപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us