ഇനി അധികം ‘കറങ്ങേണ്ട’:ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് വിലക്ക്

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉദ്യോഗസ്ഥരുടെ വിദേശയാത്ര വിലക്കി സഹകരണ വകുപ്പ്.

പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ വിലക്ക് തുടരുമെന്ന് സഹകരണ മന്ത്രി കെ.എൻ രാജണ്ണ അറിയിച്ചു.

വിദേശയാത്രയ്ക്ക് അനുമതി ചോദിച്ച ഉദ്യോഗസ്ഥരുടെ അപേക്ഷകൾ നിരസിച്ചതായും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us