ശ്രദ്ധിക്കുക: ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ്‌ സമയമാറ്റം!!

ബെംഗളൂരു: മംഗളുരു വഴിയുള്ള കെഎസ് ആർ ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ്‌ (16511) നവംബർ 1 മുതൽ കണ്ണൂരിൽ രാവിലെ 10 .55 ന് എത്തും.

നിലവിൽ 10 . 15 നാണ് കണ്ണൂരിൽ എത്തുന്നത്. അതേസമയം മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിൽമാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts