കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശസ്ത്രക്രിയയ്ക്ക് വിധേയനായി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ബസവരാജ് ബൊമ്മൈ കൊറോണറി ആർട്ടറി ബൈപാസ് സർജറിക്ക് വിധേയനായെന്നും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അടഞ്ഞ ഹൃദയ ധമനിയുടെ ചുറ്റുമുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനാണ് കൊറോണറി ആർട്ടറി ബൈപാസ് സർജറി ചെയ്യുന്നത്.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞെന്ന് തന്റെ അനുയായികളെ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ ബൊമ്മൈ പറഞ്ഞു,

“ഡോക്ടർമാരുടെ ഉപദേശപ്രകാരം താൻ ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്”. എന്നും അദ്ദേഹം വ്യക്തമാക്കി.

പൂർണ സുഖം പ്രാപിച്ച ശേഷം എത്രയും വേഗം മടങ്ങിവരാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രസ്താവിച്ചു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
[masterslider id="10"]

Related posts