നമ്മ മെട്രോയിൽ ഇനി നിങ്ങൾക്ക് സൈക്കിളുകൾ മടക്കി സൂക്ഷിച്ച് യാത്ര തുടരാം

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ കഴിഞ്ഞ ആഴ്‌ച ആരംഭിച്ചതോടെ, യാത്രാസൗകര്യം സുഗമമാക്കുന്നതിന് പുതിയ നീക്കം.

യാത്രാസൗകര്യം എളുപ്പമാക്കാൻ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സൈക്കിളുകൾ മടക്കി മെട്രോയ്ക്കുള്ളിൽ സൂക്ഷിക്കാം,

മെട്രോയിൽ നിന്ന് പുറത്തുകടന്ന ശേഷം ഇതര ഗതാഗത മാർഗങ്ങളെ ആശ്രയിക്കാതെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വഴി ഒരുക്കുന്നതാണ് പദ്ധതികളിൽ ഒന്നിൽ.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മടക്കിവെച്ച് നടന്ന് യാത്രക്കാർക്ക് കടുത്ത ഗതാഗതക്കുരുക്കിലൂടെ സഞ്ചരിക്കാനും ഈ സൈക്കിളുകൾക്ക് കഴിയും.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്രം ലിംസെ എന്ന സംരംഭകൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts