കുരുന്നുകൾക്ക്‌ ആദ്യാക്ഷരം കുറിക്കാൻ മനോരമ; രജിസ്ട്രേഷൻ വിവരങ്ങൾ അറിയാം

ബെംഗളുരു: കുരുന്നുകൾക്ക്‌ ആദ്യാക്ഷരം പകരാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന വിദ്യാരംഭം പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.

ഒക്ടോബർ 24 ന് രാവിലെ 8 ന് ചടങ്ങുകൾ ആരംഭിക്കും.

വേദി: ബെംഗളുരു പ്രസ് ക്ലബ്‌ ഓഡിറ്റോറിയം(കബ്ബൺപാർക്കിലെ ഹൈക്കോടതിക്ക്‌ സമീപം)

ഗുരുക്കന്മാർ: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ, ഡെക്കാൻ ഹെറൾഡ് അസോസിയേറ്റ് എഡിറ്റർ എ.വി. എസ് നമ്പൂതിരി.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

പ്രവേശന ഫീസോ രജിസ്ട്രേഷൻ ഫീസോ ഇല്ല. ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

രജിസ്ട്രേഷന് 9731269269, 8861059657, 080- 22867345, 080- 22867050 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts