ടിപ്പർ ലോറിയിൽ കാർ ഇടിച്ച് തകർന്ന് ഒരു മരണം

ബെംഗളുരു: മംഗളൂരു ഹൊസബെട്ടുവില്‍ കാര്‍ നിർത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.

കാര്‍ ഡ്രൈവര്‍ സി.വി.അര്‍ജ്ജുൻ(37) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായര്‍ എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.

തമിഴ്‌നാട് റജിസ്‌ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച്‌ തകര്‍ന്നത്.

വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പോലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts