വില കുറഞ്ഞതോടെ തക്കാളി വിട്ട് മാതളത്തിൽ പിടിച്ച് മോഷ്ടാക്കൾ

ബംഗളൂരു: ഇതുവരെ തക്കാളിയിൽ നോട്ടമിട്ടിരുന്ന മോഷ്ടാക്കളുടെ കണ്ണ് ഇപ്പോൾ വീണിരിക്കുന്നത് മാതളത്തിൽ ആണ്.

തക്കാളി വില കൂടിയ സമയം സംസ്ഥാനത്ത് നിരവധി തക്കാളി മോഷണം നടന്നിട്ടുണ്ട്.

ഇപ്പോഴിതാ തക്കാളി വില ഇടിഞ്ഞതോടെ മോഷ്ടാക്കൾ മാതളനാരങ്ങയുടെ പുറകെയായി.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

രാത്രികാലങ്ങളിൽ മാതളത്തോട്ടങ്ങൾ തകർത്ത് മാതളപ്പഴം മോഷ്ടിക്കുകയാണ്.

ഇതിൽ മടുത്ത കർഷകർ സിസി ക്യാമറകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts