സ്കൂട്ടർ റോഡ് ഡിവൈഡറിലിടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു

ബെംഗളൂരു: മേരിഹില്ലിലെ വികാസ് കോളേജിന് സമീപം സ്കൂട്ടർ റോഡ് ഡിവൈഡറിൽ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.

പ്രദേശവാസികളായ പവൻ (16), ചിരാഗ് (15) എന്നിവരാണ് മരിച്ചത്. ഒരു ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേയെയുമാണ് മരിച്ചത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ബോണ്ടേൽ പടവിനങ്ങാടി സ്വദേശി കുശാൽകുമാറിന്റെ പേരിലാണ് അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts