ആദ്യ കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും;

നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹെെദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2012 ജൂൺ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി പ്രസ്താവനയിൽ
സന്തോഷത്തോടെ അറിയിച്ചു .

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

വാർത്ത പുറത്തുവന്നയുടൻ, ദമ്പതികളുടെ ആരാധകരും സുഹൃത്തുക്കളും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയും പുതിയ മാതാപിതാക്കൾക്ക് ആശംസകൾ നേരുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ചിരഞ്ജീവിയുടെ വീട്ടിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിലേക്കുള്ള പുതിയ വരവിൽ കൊനിഡെല, കാമിനേനി കുടുംബങ്ങൾ ആഹ്ലാദത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts