കെ ഫോൺ അതിവേഗ ഇന്റർനെറ്റിന്റെ താരിഫ് പുറത്തിറക്കി: ഈടാക്കുന്നത് സ്വകാര്യ കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: ഉദ്ഘാടനത്തിന്‌ പിന്നാലെ കെ ഫോൺ അതിവേഗ ഇന്റർനെറ്റിന്റെ താരിഫ് പുറത്തിറക്കി. നിലവിൽ സ്വകാര്യ കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കാണ് കെ ഫോൺ ഈടാക്കുന്നത്. 299 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കിൽ 20 MBPS സ്പീഡിൽ 3000 ജിബി ഇന്റർനെറ്റ് ആണ് ലഭിക്കുക. 349 രൂപയാണ് അടുത്ത നിരക്ക്. ഈ തുകയ്ക്ക് 30 MBPS വേഗത ലഭിക്കും.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

ജിഎസ്ടി കൂടി ആകുമ്പോൾ തുകയിൽ വ്യത്യാസം വരും. 1249 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. 250 MBPS വേഗതയിൽ 5000 ജിബി നെറ്റ് ലഭിക്കും. എല്ലാ താരിഫുകൾക്കും ആറുമാസത്തെ കാലാവധിയുണ്ട്. താരിഫ് അനുസരിച്ച് അഡ്വാൻസ് തുകയിലും മാറ്റമുണ്ട്. 1794 രൂപ മുതൽ 7494 രൂപ വരെയാണ് അഡ്വാൻസായി നൽകേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts