ജി.എസ് പാട്ടീലിന്റെ അനുയായികൾ സിദ്ധരാമയ്യയുടെ വീട്ടിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ മന്ത്രി സ്ഥാനത്തിനായും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ തമ്മിത്തല്ല്.

മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലിന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സംഘടിച്ചെത്തി അദ്ദേഹത്തിന് ഉചിതമായ വകുപ്പിന്റെ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ നിരത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts