പ്രണയ നിമിഷങ്ങൾ പരസ്പരം ചുംബിച്ച് സാഗറും സെറീനയും

ബിഗ് ബോസ് ഷോയിൽ സെറീനയും സാഗറും കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ലവ് ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം സെറീനയും സാഗറും പ്രണയം ഫേക്കായി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാൽ ചിലർ ഇവരെ അനുകൂലിച്ചും രംഗത്തുണ്ട്.

ഇപ്പോഴിത ഇരുവരും പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോള്‍ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടന്‍ കവിള്‍ കാണിച്ചുകൊടുത്തു സാഗര്‍. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളില്‍ ചുംബനം നല്‍കിയ ശേഷം സാഗര്‍ ഉറങ്ങാനായിപ്പോയി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഇരുവരും ഫേക്കാണെന്ന കമന്റുകളുമായി എത്തി. പ്രേക്ഷകരെ കബിളിപ്പിക്കാന്‍ ഇത്തരം സ്ട്രാറ്റജികള്‍ ഇറക്കിയിട്ട് കാര്യമില്ലെന്നും ചീപ്പ് സ്ട്രാറ്റജി മാറ്റി പിടിക്കുവെന്നും നന്നായി ഗെയിം കളിച്ച്‌ മുന്നോട്ട് വരൂവെന്നും ചിലര്‍ കമന്റായി കുറിച്ചു.

കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ ലവ് സ്ട്രാറ്റജി പിടിച്ചു മുന്നോട്ട് പോവാൻ പലരും ശ്രമിച്ചിരുന്നു. എന്നാൽ എല്ലാം പരാജയപ്പെടുകയായിരുന്നു. പേർളി ശ്രീനീഷ് മാത്രമാണ് പ്രണയം ജീവിതത്തിലേക്ക് കൊണ്ടു പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts