നാളെ എറണാകുളം എക്സ്പ്രസ് പുറപ്പെടുന്നത് ബൈയ്യപ്പനഹള്ളിയിൽ നിന്ന്

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു യാർഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെ.എസ്. ആർ ബെംഗളൂരു- എറണാകുളം എക്സ്പ്രസ് (12677) നാളെ രാവിലെ 6.10 ന് ബൈയ്യപ്പനഹള്ളി എസ്.എം.വി.ടിയിൽ നിന്ന് പുറപ്പെടുമെന്ന് റെയിൽ വേ അറിയിച്ചു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഇന്ന് ബെംഗളൂരുവിലേക്ക് എത്തുന്ന എറണാകുളം- കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ് (12678) ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. ടെർമിനലിൽ സർവീസ് അവസാനിപ്പിക്കും. കൻ്റോൺമെൻ്റ് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരിക്കുന്നതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts