മദ്യപിച്ച് ആശുപത്രിയിൽ എത്തി, റിയാലിറ്റി ഷോ താരം അറസ്റ്റിൽ

കൊച്ചി:ആശുപത്രിയിൽ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ.

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മദ്യപിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തി അതിക്രമം നടത്തുകയായിരുന്നു.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ആശുപത്രിയിൽ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാൾ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾ പോലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആശുപത്രിയിലെ രോഗികൾക്കായി സജ്ജീകരിച്ച കസേരയിൽ കയറിക്കിടന്നത് ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts