രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു: ഇന്നലെ മാത്രം മരണം 14: കൂടുതൽ മരണം കേരളത്തിൽ

covid

ഡൽഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 3,016 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി 1.71 ശതമാനമായി. ഇന്നലെമാത്രം രാജ്യത്ത് 14 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

കേരളത്തില്‍ മാത്രം എട്ട് മരണം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts