രാജ്യാന്തര ചലച്ചിത്രോത്സവം; മധുവിന്റെ ജീവിതം പ്രമേയമായ ചിത്രം കാണാൻ എത്തി മധുവിന്റെ കുടുംബം

ബെംഗളൂരു: രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മധുവിന്റെ ജീവിതം പ്രമേയമായ ‘ആദിവാസി– ദ് ബ്ലാക്ക് ഡെത്ത്’ പ്രദർശനം കാണാൻ‌ അമ്മ മല്ലിക്ക് ഒപ്പം എത്തി സഹോദരി സരസുവും. അവസാന സമയത്ത് ഞങ്ങളുടെ മധുവിനെ കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് മധുവിനെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു പൂർത്തിയാക്കും മുൻപേ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസുവിന്റെ ശബ്ദം ഇടറി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

നിറഞ്ഞ കയ്യടിയോടെ വരവേറ്റത് ആസ്വാദകർ ചിത്രം കാണാൻ ബന്ധുക്കളും അഭിനേതാക്കളായ ഗോത്ര കലാകാരന്മാരും അവർക്കൊപ്പം ഉണ്ടായിരുന്നു. മധുവിനെ കൊലപ്പെടുതിയ കേസിൽ കോടതി നാളെ വിധി പറയാനിരിക്കെ, നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഇവർ പറഞ്ഞു. മധു സംസാരിച്ചിരുന്ന മുഡുക ഭാഷയിൽ ഒരുക്കിയ ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്തത്. അപ്പാനി രവിയാണ് മധുവിനെ അവതരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
[masterslider id="10"]

Related posts