കെ.ആർ.പുരം – വൈറ്റ് ഫീൽഡ് നമ്മ മെട്രോ നാളെ യാഥാർഥ്യമാകുന്നു; ദീപാലംകൃതമായി മെട്രോ പാത

ബെംഗളൂരു: കെ.ആർ.പുരം – വൈറ്റ് ഫീൽഡ് നമ്മ മെട്രോ സർവീസ് നാളെ പ്രധാന മന്ത്രി ഉദ്ഘടനം ചെയ്യാനിരിക്കെ ചടങ്ങിന് പൊലിമപകരാനുള്ള ഒരുക്കങ്ങളുമായി ബി.എം.ആർ.സിയും നഗരജനതയും.

ഉച്ചയ്ക്ക് 1 മണിക്ക് സത്യസായി ആശ്രമം മുതൽ വൈറ്റ് ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡിഷോ നടത്തിയാണ് പ്രധാന മന്ത്രി ഉദ്ഘടന വേദിയായ വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ എത്തുക. ഈ പാതയിലെ സ്റ്റേഷനുകയിൽ വൻതോതിലുള്ള ദീപാലങ്കാരമാണ് ബി.എം.ആർ.സി ഒരുക്കിയിരിക്കുന്നത്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

13.7 കിലോമീറ്റർ പാതയിൽ 12 സ്റ്റേഷനുകളുടെ ദീപാലംകൃത ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 4250 കോടി രൂപ ചെലവിട്ടാണ് പാതയുടെ നിർമാണം പൂർത്തീകരിച്ചത്. യാത്രക്കാർക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us