ഈസ്റ്റ് ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ ഡിസംബർ 16ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : കിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി ഉണ്ടായിരിക്കില്ല

ഹെന്നൂർ ബന്ദേ, സാമുദ്രിക എൻക്ലേവ്, ക്രിസ്തു ജയന്തി കോളേജ്, ഗ്രേസ് ഗാർഡൻ, ബിലിഷിവാലെ, കോതനൂർ, കെ നാരായണപുര ക്രോസ്, ഐശ്വര്യ ലേഔട്ട്, ബൈരതി ക്രോസ്, ബൈരതി വില്ലേജ്, ഗെദ്ദലഹള്ളി, വഡ്ഡരപാളയ, ദൊഡ്ഡഗുബ്ബി ക്രോസ്, കുവെമ്പു, ക്രിസ്ത്യൻ ലേഔട്ട്, ബൈറാവു ലേഔട്ട് റോഡും സമീപ പ്രദേശങ്ങളും. പരാതികൾ അറിയിക്കാൻ പൗരന്മാർക്ക് 1912 എന്ന നമ്പറിൽ ഡയൽ ചെയ്യുകയോ 58888 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുകയോ ചെയ്യാം.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന ഹെന്നൂർ റോഡ് മെയിൻ യൂണിറ്റ് സബ് സ്റ്റേഷനിലെ 20 എംവിഎ ട്രാൻസ്ഫോർമറുകളുടെ പതിവ് അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്ന് ബെസ്‌കോം വാർത്താക്കുറിപ്പിൽ അറിയിച്ചു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts