വിനോദയാത്രയ്ക്കായി പുറപ്പെട്ട കൊമ്പൻ ട്രാവൽസിന്റെ ബസുകൾ മടിവാളയിൽ തടഞ്ഞു

ബെംഗളൂരു: സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ മടിവാളയിൽ നാട്ടുകാർ തടഞ്ഞു.

എൽഇഡി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടികാണിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

നാട്ടുകാരും ബസ് ജീവനക്കാരുമുള്ള തർക്കത്തിനൊടുവിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചു വച്ച ശേഷമാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts