ഐ.എസ്.എൽ ഫൈനൽ ചിത്രം തെളിഞ്ഞു: ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍  ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍. സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് നിലവിലെ ചാമ്പ്യമാരായ ഹൈദരാബാദിനെ എടികെ പരാജയപ്പെടുത്തിയത്.

രണ്ടാംപാദത്തിലെ നിശ്ചിത ടൈമിലും എക്സ്ട്രാടൈമിലും ഗോള്‍ കണ്ടത്താന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് എടികെ ഫൈനലിലെത്തുന്നത്.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിലും ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. ശനിയാഴ്ച്ച ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts