വനിതാ ദിനത്തിൽ ബിഎംടിസി സൗജന്യ യാത്ര ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ

bus students

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) സൗജന്യ യാത്രാ ഓഫർ ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ. ബുധനാഴ്ച 21.97 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തത്. ബസ് കോർപ്പറേഷൻ പ്രതീക്ഷിച്ചതിലും 2 ലക്ഷം കൂടുതലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

20 ലക്ഷം സ്ത്രീകൾ തങ്ങളുടെ സേവനം തിരഞ്ഞെടുത്താൽ സർക്കാരിന് മൊത്തം 8.17 കോടി രൂപ ചെലവ് വരുമെന്ന് ബിഎംടിസി കണക്കാക്കിയിരുന്നു. എന്നാൽ ബുധനാഴ്‌ച സൗജന്യ യാത്രയ്‌ക്ക്‌ ചെലവായ തുക കോർപ്പറേഷൻ വെളിപ്പെടുത്തിയിട്ടില്ല. ആറ് ഡിവിഷനുകളിൽ, 5,15,988 പേർ വെസ്റ്റിനും 4,73,596 പേർ നോർത്തിലും എന്നിങ്ങനെ ഏറ്റവും ഉയർന്ന റൈഡർഷിപ്പ് നേടിയത്. പുരുഷ യാത്രക്കാർ ഉൾപ്പെടെ 33.37 ലക്ഷമായിരുന്നു ബുധനാഴ്ചത്തെ യാത്രക്കാരുടെ ആഗേ എണ്ണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts