പഞ്ചസാര ഫാക്ടറി ബോയ്‌ലർ പൊട്ടിത്തെറിച്ച് അപകടം: നാലുതൊഴിലാളികൾക്ക് പരിക്ക്

BOMB BLAST

ബെംഗളൂരു : വിജയപുര പഞ്ചസാര ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു.

ബാബലേശ്വറിലെ നന്ദി കോ-ഓപ്പറേറ്റിവ് ഷുഗർ ഫാക്ടറിയിൽ ശനിയാഴ്ച രാത്രി 220 ടൺ ഭാരമുള്ള ബോയ്‌ലറിൽ ജീവനക്കാർ പരീക്ഷണം നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്.

ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ ഇന്ത്യൻ ഷുഗർ ആൻഡ് ജനറൽ എൻജിനിയറിങ് കോ-ഓപ്പറേഷന്റെ അടുത്തിടെ സ്ഥാപിച്ച ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ഗുരുതര പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts