ഭഗവന്ത്മനും അരവിന്ദ് കെജ്‌രിവാളും മാർച്ച് നാലിന് സംസ്ഥാനത്ത് എത്തും

ബെംഗളൂരു : ഡൽഹി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മനും മാർച്ച് നാലിന് ദാവണഗെെരയിൽ നടക്കുന്ന ആം ആദ്മി പാർട്ടി കൺവെൻഷനിൽ പങ്കെടുക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ കർണാടകത്തിൽ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts