ഐ.എസ്.എൽ.നോക്കൗട്ട് ലൈനപ്പ് ആയി;കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പോരാട്ടം വീണ്ടും ബെംഗളൂരുവിൽ!

ബെംഗളൂരു : ഐ.എസ്.എൽ മൽസരത്തിൻ്റെ നോക്കൗട്ട് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു.

ലീഗ് മൽസരങ്ങളിൽ ഹൈദരബാദ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇന്ന് കൊച്ചിയിൽ അവസാന മൽസരത്തിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ഇന്നലത്തെ ഈസ്റ്റ് ബംഗാളുമായുള്ള മോഹൻ ബഗാൻ്റെ വിജയത്തോടെ അടുത്ത മൽസര ചിത്രം തെളിഞ്ഞു.

  1. മുംബൈ സിറ്റി എഫ് സി,
  2. ഹൈദരാബാദ് എഫ് സി ,
  3. എ.ടി.കെ.മോഹൻ ബഗാൻ,
  4. ബംഗളൂരു എഫ്.സി.,
  5. കേരള ബ്ലാസ്‌റ്റേഴ്സ്,
  6. ഒഡീഷ എഫ്.സി.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

എന്നിങ്ങനെയാണ് പോയിൻ്റ് പട്ടികയിൽ ക്രമം.

ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമി കളിക്കും.

മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരുമായും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരുമായും നോക്കൗട്ട് റൗണ്ടിൽ കളിക്കും.

മാർച്ച് മൂന്നിന് കേരളവും – ബെംഗളൂരുവും തമ്മിലുള്ള മൽസരം ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us