സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കാഡിസിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്.

ബാഴ്‌സിലോണയ്ക്കായി സെര്‍ജിയോ റോബെര്‍ട്ടോയും, റൊബെര്‍ട്ട് ലോവന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. 22 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
[masterslider id="10"]

Related posts