മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി

ബെംഗളൂരു: മലയാളി യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. മൈസൂരു സബേർബൻ ബസ് ടെർമിനലിന് സമീപമായിരുന്നു ആക്രമണം.

കണ്ണൂർ സ്വദേശി ധനേഷിനെ (41) മർദിക്കുകയും 1600 രൂപയും മൊബൈൽ ഫോണും എംടിഎം കാർഡ് എന്നിവയും കവർന്നു എന്നാണ് പരാതി.

  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!

മൈസൂരുവിലെത്തിയ ധനേഷ് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാൻ പുലർച്ചെ ബസ് കാത്ത് നിൽക്കുകയായിരുന്നു സംഭവം. ഓട്ടോയിലെത്തിയ സംഘം മർദിച്ച് മോഷണം നടത്തുകയും ധനേഷിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts