കന്നുകാലി സമ്പത്ത് സംരക്ഷണത്തിനായി ഗോവധ നിരോധനം; ഗവർണർ

ബെംഗളൂരു: കന്നുകാലി അസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതെന്ന് ഗവർണർ താവർചന്ദ്‌ ഗോലോട്ട് നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു.

കാരനാടക നിയമസഭാ നിയമനിർമാണ കൗൺസിൽ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വളർത്താൻ കഴിയാത്ത വിധം ദുർബലവും രോഗങ്ങളും ബാധിച്ച കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഗോശാലകളും സംസ്ഥാന വ്യാപകമായി നിർമിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts