സദാചാര ഗുണ്ടായിസം നടത്തിയ 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കദ്രി പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us