നഗരത്തിൽ 5 ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും

ബെംഗളൂരു: നഗരത്തിൽ 5 ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട ഡപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരത്തിൽ 12 പുതിയ റോഡുകൾ കൂടി നിർമിക്കും.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

പ്രതിദിനം 5000 വാഹനങ്ങളാണ് നഗരാഡുകളിൽ പുതുതായി എത്തുന്നത്. ഓൾഡ് എയർപോർട്ട് റോഡിലെ സുരൻജൻദാസ് അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts