കേരളത്തിലേക്ക് പോത്തു കടത്ത്‌: പിടികൂടി സംസ്ഥാന പോലീസ്

ബെംഗളൂരു : ഹൈദരാബാദിൽനിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 30 പോത്തുകളെ മൈസൂരുവിലെ എച്ച്.ഡി. കോട്ടയിൽനിന്ന് കർണാടക പോലീസ് പിടികൂടി.

മതിയായ സൗകര്യമൊരുക്കാതെയാണ് പോത്തുകളെ കൊണ്ടുപോകുന്നതെന്ന ജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് എച്ച്.ഡി. കോട്ട പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തുകൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയതയും പൊലീസ് പറഞ്ഞു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾക്കായി പോത്തുകളെ കേരളത്തിലെ അറവുശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts