ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനമെന്ന ബോർഡ് സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മുൻപിൽ എല്ലാ ജാതി വിഭാഗങ്ങളെയും പ്രവേശിപ്പിക്കുമെന്ന ബോർഡ് സ്ഥാപിക്കണമെന്ന് പട്ടിക വിഭാഗ നിയമസഭാ സമിതി സർക്കാരിന് നിർദേശം നൽകി.

ബി.ജെ.പി. എം.എൽ.എ എം.പി കുമാരസ്വാമി അധ്യക്ഷനായ സമിതിയുടേതാണ് നിർദേശം. പ്രശ്ന ബാധിത സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നിരന്തര സന്ദർശനം നടത്തി ജാതി വിവേചനം നിലനിൽകുന്നില്ലന്ന് ഉറപ്പാക്കണം.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പട്ടിക വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും സമിതി വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts